കെ ടി ജലീലിനെതിരെ സ്പീക്കർക്ക് നടപടി എടുക്കേണ്ടി വരും | Speaker will have to take actionPublished
പരാമർശങ്ങൾ വിവാദമായപ്പോൾ താൻ ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത ഭാഗങ്ങൾ കുറിപ്പിൽ നിന്നും ഒഴിവാക്കുന്നു എന്ന രീതിയിൽ ഒരു വിശദീകരണം മാത്രമേ നൽകിയിട്ടുള്ളൂ; നിയമസഭയ്ക്ക് 'ആസാദി കാശ്മീർ' പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കി; ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം; സ്പീക്കർക്ക് നടപടി എടുക്കേണ്ടി വരും; നിയമോപദേശം തേടി ഡൽഹി പൊലീസും..
#keralagovernment #keralaspeaker #ktjaleel #mathewkuzhalnadan
Category
Audio
Be the first to comment