നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ് I assembly speaker electionPublished
നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്; ഈ മാസം പന്ത്രണ്ടിനോ പതിമൂന്നിനോ നിയസഭ ചേരും; അന്തിമ തീയതി ഗവർണറുടെ അനുമതി പ്രകാരം തീരുമാനിക്കും; മന്ത്രിസഭാംഗമാകുന്ന എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജി വച്ചു
Category
Audio
Be the first to comment