Featured

മന്ത്രി റോഷി അഗസ്റ്റിന് എതിരെ സ്പീക്കറുടെ റൂളിങ് | speaker of kerala



Published
നിയമസഭ ചേരുമ്പോൾ സർക്കാർ തീരുമാനങ്ങൾ ആദ്യം സഭയിലാണ് പറയേണ്ടത്; അത് പുറത്തു പറഞ്ഞത് ശരിയായില്ല; മേലിൽ ഇത്തരം തീരുമാനങ്ങൾ സഭയിൽ തന്നെ പ്രഖ്യാപിക്കണം; വെള്ളക്കരം കൂട്ടിയ വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിന് എതിരെ സ്പീക്കറുടെ റൂളിങ്
#roshyaugustine #anshamseer #waterauthority
#MM002 #ME003
Category
Audio
Be the first to comment