Featured

ഷംസീറിനെ വിവാദത്തിലാക്കി കോഴിക്കോട്ടെ സ്ഥല ഇടപാട് I A.N Shamseer Speaker



Published
തുറമുഖ വകുപ്പിന്റെ സ്ഥലം ചുളുവിലയ്ക്കു പാട്ടത്തിന്; രണ്ട് ലക്ഷം രൂപ വാടക ലഭിക്കേണ്ട സ്ഥലം നല്കിയത് 45,000 രൂപക്ക്; പാട്ടത്തിനെടുത്തത് സ്പീക്കറുടെ സഹോദരൻ; ടെൻഡർ പോലും ഇല്ലാതെ കരാർ നൽകി 6 മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും വാടക നൽകിയതുമില്ല; ഷംസീറിനെ വിവാദത്തിലാക്കി കോഴിക്കോട്ടെ സ്ഥല ഇടപാട്
#kozhikkod #annaseer #speaker #landrent
Category
Audio
Be the first to comment