Featured

Hometheater making Kerala @ very low cost! തിയേറ്റർ സെറ്റ് ചെയ്യാം വളരെ ഈസിയായി!



Published
Home Theater making kerala. വീട്ടിൽ ഒരു തിയേറ്റർ എല്ലാവരുടേയും സ്വപ്നമാണ്, എന്നാൽ അതിനു വേണ്ടി വരുന്ന ലക്ഷങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവില്ല. അങ്ങനെ ഒരുപാട് നാളായി തിയേറ്റർ സ്വപ്നവുമായി നടക്കുന്ന രാജീവ് ചേട്ടൻ്റെ വീട്ടിൽ നിർമ്മിക്കുന്ന വളരെ ചുരുങ്ങിയ ചിലവിലുള്ള ഒരു തിയേറ്റർ നിർമ്മാണ വീഡിയോയുടെ ആദ്യഭാഗം.
അടുത്ത ഭാഗങ്ങൾ ഉടനെ തന്നെ!
Category
Audio
Be the first to comment