Featured

how to make stereo to mono amplifier board #SAKTHI #amplifier #electronicskeralam #audio



Published
*4ohm's ലോഡ് കപ്പാസിറ്റിയുള്ള ഇതുപോലത്തെ സ്റ്റീരിയോ ബോർഡ് ബ്രിഡ്ജ് ചെയ്ത് മോണോ ആക്കുമ്പോൾ തീർച്ചയായും 8ohm's speaker/woofer അതിൽ കണക്ട് ചെയ്യേണ്ടതാണ് ഇല്ലാത്തപക്ഷം ബോർഡ് കംപ്ലൈന്റ്റ് ആവാൻ സാധ്യത കൂടുതലാണ്*
4ohm's 100watts stereo board bridge ചെയ്തു
അതിൽ 4ohm's speaker/woofer കൊടുത്താൽ കൂടുതൽ output (ഏകദേശം 400watts) കിട്ടും പക്ഷെ ഇങ്ങിനെ ചെയ്താൽ ഒരോ ചാനലിനു 2ohm's ആണ് ലോഡ് വരുന്നത്
അങ്ങിനെ വന്നാൽ ആംപ്ലിഫയർ ബോർഡിന് ലൈഫ് കുറയാൻ സാധ്യത കൂടുതലാണ്
Category
Audio
Be the first to comment